​വെ​ള്ള​നാ​ട് ക​രു​ണാ​സാ​യി​യി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ അ​നു​സ്മ​ര​ണ ക്വി​സ് 27ന്

വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ 27ന് ​വെ​ള്ള​നാ​ട് ക​രു​ണാ​സാ​യി​യി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​യ​ലാ​ർ അ​നു​സ്മ​ര​ണ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.ഒ​രു സ്കൂ​ളി​ൽ നി​ന്നും മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​നു പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 25നു ​മു​ന്പ് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here