കൈരളി യു.കെ.യുടെ ആഭിമുഖ്യത്തില്‍ വയലാര്‍ ജന്മദിന അനുസ്‌മരണവും കവിതാ ദിനവും സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച വെകുന്നേരം 4.30-ന് (9.pm IST) പ്രശസ്‌ത കവിയും കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ Zoom എന്ന നവ മാധ്യമ വേദിയിലൂടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം ഫെയ്‌സ്‌ബുക്കിൽ ഉണ്ടാവും.
Home ഇന്ന്