വള്ളത്തോൾ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്

 

 

വള്ളത്തോൾ സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്.1,11,111 രൂപയുടേതാണ് പുരസ്‌കാരം. വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബർ പതിനാറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്നു വള്ളത്തോൾ സാഹിത്യ സമിതി ചെയർമാൻ ആർ.രാമചന്ദ്രൻ നായർ പറഞ്ഞു.

തമിഴ് സാഹിത്യത്തിലെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കെ.ജി.ചന്ദ്രശേഖരൻ നായർക്ക് കീർത്തിമുദ്ര പുരസ്‌കാരം നൽകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here