ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് സിവിക് ചന്ദ്രന്റെ കവിതകൾ. കാലങ്ങളായി മലയാള കവിതയിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന ഒരു കവിയുടെ സമാഹരമാണ് ‘വലത് വശം ചേർന്ന് നടക്കുക’
കവിതയോടൊപ്പം അജയ് പി മങ്ങാട്ട് ,കെ .ഇ .എൻ ,ഇ .ഐ .എസ് തിലകൻ എന്നിവരുടെ കുറിപ്പുകൾ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. സി എഫ് ജോണിന്റെ കവറും വരകളുമാണ് പുസ്തകത്തലുള്ളത് .മാതൃഭൂമി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.