കുവൈത്ത് മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ കുവൈത്ത് കലാ ട്രസ്റ്റിന്റെ വി സാംബശിവൻ സ്മാരക പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പുരസ്‌കാര വിതരണം ഇന്നലെ കോട്ടയം എസ്.പി.സി ഹാളിൽ വെച്ചു നടന്നു.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പുരസ്‌കാരം സമ്മാനിച്ചു