ബഷീർ പുരസ്ക്കാരം വി ജെ ജെയിംസിന്

 

ബഷീർ പുരസ്ക്കാരം വി ജെ ജെയിംസിന് ലഭിച്ചു.വൈക്കം മുഹമ്മദ് ബഷീർ ട്രസ്റ്റ് ഏർപ്പെടുത്തിയ 2018 ബഷീർ പുരസ്കാരമാണ് ജയിംസിന്റെ നിരീശ്വരൻ എന്ന പുസ്തകത്തെ തേടി എത്തിയത്.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം .ബഷീറിൻറെ ജന്മദിനമായ 21ബഷീർ സ്മാരക മന്ദിരത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here