പനമാറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയ വി ബാലചന്ദ്രൻ സ്മാരക കവിതാ പുരസ്‌കാരം കെ ആർ രഘുവിന് സമ്മാനിച്ചു. ഡോ. അജു കെ നാരായണൻ അവാർഡ് നൽകിയത്.ബെഫി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എസ് സുരേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം ബി സുനിൽ എന്നിവർ പങ്കെടുത്തു. ഡോ.അജു കെ നാരായണൻ വി.ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി
Home പുഴ മാഗസിന്