ഒൻപതാമത് വി ബാലചന്ദ്രൻ പുരസ്കാരം ബിജു കാഞ്ഞങ്ങാടിന്. ഒച്ചയിൽ നിന്നുള്ള അകലം എന്ന
സമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.ഭാഷയുടെ സൂക്ഷ്മ സാധ്യതകൾ പിന്തുടരുന്ന കവിതകളാണ് ഈ സമഹാരത്തിലുള്ളത്.
പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്
പുരസ്കാരമായി നൽകുന്നത്.
സച്ചിദാനന്ദൻ പുഴങ്കര, പി രാമൻ, സിന്ധു കെ വി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. ലോഗോസാണ് പുസ്തകത്തിന്റെ നിർമ്മിതി.
Click this button or press Ctrl+G to toggle between Malayalam and English