ഉത്തമന്റെ ഗീതങ്ങൾ By പുഴ - November 20, 2017 tweet ആൾക്കൂട്ടങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കാൻ ഇഷ്ടപെടുന്ന ഒരുവന്റെ കവിതകൾ. വ്യവസ്ഥിതിയോട് കലഹിച്ചും ഇടറിയും നിലനിൽക്കുന്ന ബദൽ ജീവിതങ്ങളുടെ രേഖ. കവിതയുടെ തനത് വഴികളും ഇടവഴികളും തേടുന്ന രചനകൾ. പ്രസാധകർ ഗയ ബുക്‌സ് അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ