ഉരു ആര്‍ട്ട് ഹാര്‍ബറിൽ സി.കെ കുര്യന്റെ പ്രദര്‍ശനം 31 വരെ

 

കലാപ്രദർശനത്തിന് വീണ്ടും വേദിയായി ഉരു ആർട്ട് ഹാർബർ. ഇത്തവണ പ്രശസ്ത കലാകാരന്‍ സി.കെ കുര്യന്‍ വുഡ് ബ്ലോക്കില്‍ ചെയ്തിട്ടുള്ള പുസ്തക പുറംചട്ടകളുടെ പ്രദര്‍ശനം ആണ് ഒരുക്കിയിട്ടുള്ളത്. ഉറ എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ആണ് നടക്കുന്നത്. മാര്‍ച്ച് 17ന് തുടങ്ങിയ പ്രദര്‍ശനം മാര്‍ച്ച് 31 വരെ തുടരും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here