ഫിക്ഷന്‍ വിഭാഗത്തില്‍ നല്‍കി വരുന്ന ഉര്‍സുല കെ ലെ ഗിന്‍ പ്രൈസിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഒന്‍പത് പുസ്തകങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. 2022 ഒക്ടോബര്‍ 21-ന് ഉര്‍സുല കെ ലെ ഗിന്നിന്റെ ജന്മദിനത്തില്‍ വിജയിയെ പ്രഖ്യാപിക്കും. 25,000 ഡോളറാണ് സമ്മാനത്തുക.
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയാണ് ഉര്‍സുല കെ ലെ ഗ്വിന്‍. 1929ല്‍ ജനിച്ച ഉര്‍സുല ധാരാളം ചെറുകഥകളും നോവലുകളും എഴുതി .
Click this button or press Ctrl+G to toggle between Malayalam and English