ചെറുകഥകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ഉണ്ണി ആര്‍ എഴുതുന്ന ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി ഉടൻ വായനക്കാരിലെത്തും. ഏറെ ചര്‍ച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ‘ഒരു ഭയങ്കര കാമുകന്‍’, ‘വാങ്ക്’ തുടങ്ങിയ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന പുതിയ കൃതിയാണിത്.ഉണ്ണി ആർ എഴുതുന്ന ആദ്യ നോവലാണ് ഇത്.
സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ‘പ്രതി പൂവന്‍കോഴിയിലൂടെ’ എന്നതാണ് ഈ കൃതിയുടെ പ്രത്യേകത.ഉടനെ പ്രസിദ്ധീകരിക്കുന്നു!
ഉണ്ണി ആർ ആദ്യമായി എഴുതിയ നോവൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന നോവലിന്
99.00 രൂപയാണ് വില.