പാരകൾ, പാരകളുലകിൽ സുലഭം
പാരകൾ ചുറ്റും സൂക്ഷിക്കേണം
സാഹിത്യത്തിലുമുണ്ടനവധി പാരകൾ
സ്‌പോർട്ട്‌സിലുമേറെ ശിവ ശിവ കഷ്‌ടം!
സിനിമാഫീൽഡിലുമുണ്ടുണ്ടു പാരകൾ
സിനിമാരംഗം സ്‌തംഭിപ്പിക്കാൻ.
രാഷ്‌ട്രീയത്തിലുമനവധി പാരകൾ
തമ്മിൽ തല്ലാൻ ‘ഉടുതുണിയുരിയാൻ’
പാരപുരാണം ഇങ്ങനെ നിരവധി
ശേഷം ചൊല്ലാമിനിയുമൊരിക്കൽ!
Generated from archived content: poem9_jan.html Author: vr_harshan
Click this button or press Ctrl+G to toggle between Malayalam and English