കരിമ്പൂച്ച

ഇല്ലാത്ത കരിമ്പൂച്ചയ്‌ക്കിരുട്ടിൽ തപ്പീടുന്നു

കണ്ണുകളടച്ചു ഞാനിരുട്ടിൽ ലയിക്കുന്നു.

ഇല്ലാത്ത കടലാസ്സിനായി ഞാനലഞ്ഞെത്തി

നൽകിയ തിരുപ്പതിദേവന്റെ നിവേദ്യങ്ങൾ

ഉത്തരമെഴുതാതെയുദ്യോഗം തരപ്പെട്ടോ-

രൊക്കെയും രൂചിക്കുന്നു!

Generated from archived content: poem2_nov15_08.html Author: vishwamangalam_sundareswan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here