നവവധു

കത്തും ദീപിക കയ്യിലും മധുരമാ

നാക്കത്തുമേകീട്ടു താ-

നുത്തിംഗം പടികേറി അമ്മയറതൻ

താക്കോലു നൽകീലയോ…?

പത്തോളം ദിനരാത്രമങ്ങനെ കഴി-

ഞ്ഞുള്ളോരു സന്ധ്യക്കതാ

പുത്തൻപെണ്ണു പറഞ്ഞുഃ “വേഗമിനിയീ

അമ്മച്ചി പോയീടണം…!”

Generated from archived content: poem6_novem5_07.html Author: venmani_rajagopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English