എലിയുടെ മൃതദേഹത്തിൽ നിന്നുകിട്ടിയ കുറിപ്പ് ഇപ്രകാരം വായിക്കപ്പെട്ടുഃ
‘ബിസ്‌ക്കറ്റിനോടുള്ള അടക്കാനാവാത്ത കൊതിയാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്. മറ്റാരും ഉത്തരവാദിയല്ല.’
Generated from archived content: story2_sept1_06.html Author: vazhamuttam_mohanan