പരേതർപാർട്ടി സിന്ദാബാദ്‌

ഒന്നൊഴികെയെല്ലാനിറങ്ങളും

ജീവിപ്പോർ തങ്ങൾതൻ

പാർട്ടിപ്പതാകയാക്കി

മിച്ചം കറുപ്പുതുണിയാൽ പരേതർതൻ

കൊച്ചുപാർട്ടിക്കൊരു കൂറതുന്നി.

സ്വച്ഛം, സമാധാനം, ഇല്ല മുദ്രാവാക്യം

നിശ്ചലമീ പാർട്ടി സിന്ദാബാദ്‌.

Generated from archived content: poem12_dec9_06.html Author: vazhamuttam_mohanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English