നികത്തൽ

എന്തിനങ്ങേറെപ്പറയുന്നു

സൗകര്യം കിട്ടിയാൽ

ആഴ്‌ചകൾക്കുള്ളിൽ

സഹ്യമലനിര മൊത്തമിടിച്ചെടു-

ത്തറബിക്കടലും നികത്തും.

Generated from archived content: poem10_agu31_07.html Author: varkala_gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here