പൊട്ടനെ ചതിച്ചുപോൽ
ചെട്ടി; പാവം പൊട്ടൻ!
അവനെച്ചതിചെയ്‌ത
ചെട്ടിയെ ചതിച്ചുപോൽ
ദൈവം! അതു ന്യായം
ആരെയും ചതിക്കാത്ത
പാവമാമടിയനെ
ചതിച്ച ദൈവത്തിനെ
ചതിക്കുവാനില്ലാരു-
മെന്നത് സത്യം…
അതെത്രയോ വിചിത്രവും!
Generated from archived content: sept_poem40.html Author: valsan_anchampeedika
Click this button or press Ctrl+G to toggle between Malayalam and English