പാനൽ

മൂന്നടി ഉയരമുളള വാമനൻ

മാവേലിയോട്‌ മൂന്നടി യാചിച്ചു

ഒന്നാംചുവട്‌ പ്രപഞ്ചമളന്നു

രണ്ടാംചുവട്‌ പകുതിയും;

‘നിർത്ത്‌ വാമനാ നിൻപാര

പാതാളമവിടെ കിടക്കട്ടെ, നോമിന്‌

ഉപഗ്രഹചാനലിൽ പാനലുമതി!’

Generated from archived content: poem17_sep2.html Author: vadakkethil_vinodkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English