തസ്തികയുടെ മസ്തകത്തിൽ
തിടമ്പെഴുന്നള്ളിച്ച്-
മദമിളകാതെ, മനംപുരട്ടാതെ
ഇടത്തോട്ടും, വലത്തോട്ടും
തിരിയുമ്പോൾ
എബൗട്ടേണാവുന്നത്
ഭൂതവും ഭാവിയും.
Generated from archived content: poem13_agu31_07.html Author: vadakkethil_vinodkumar

Click this button or press Ctrl+G to toggle between Malayalam and English