ഗോളാന്തരം

ഭൂമദ്ധ്യ രേഖയ്‌ക്കു കുറുകെ

ദാരിദ്ര്യ രേഖയ്‌ക്കു കീഴെ,

പട്ടിണി നിമിത്തം

പട്ടട തിന്ന്‌ പറുദീസായിൽ-

കിട്ടാക്കടം എഴുതിത്തളളി

കിട്ടേട്ടൻ കീ ജയ്‌.

Generated from archived content: aug_poem7.html Author: vadakkethil_vinodkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here