മാധ്യമങ്ങളോട്

കൊല്ലരുത് മാധ്യമങ്ങളെ
കൊല്ലരുത് തൊമ്മനെ
കൊല്ലരുത് , നന്മകളിത്തിരി
ബാക്കിയുള്ളൊനവന്‍
അല്പ്പവെളിച്ചം പകര്‍ന്നുനല്‍കുന്നവന്‍!
ബഹുഭൂരിപക്ഷവും കര്‍ഷകരല്ലയോ
അവരുമിവിടെ പുലരേണ്ടതല്ലയോ
അന്നം നമുക്കും , ഫ്യൂരിഡാനും
കയറുമവര്‍ക്കും മതിയെന്നോ?
കൊല്ലരുത്നമ്മളാത്തൊമ്മനെ
അവനീയിരുട്ടിലെ മിന്നാമിനുങ്ങല്ലോ!

Generated from archived content: poem1_dec14_12.html Author: v_mahendrannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here