നാണിയമ്മ പിറുപിറുക്കുന്നുണ്ട്. പണിയെടുക്കുകയും ചെയ്യുന്നുണ്ട്. “ഹൊ! ഈ വൃത്തികേടിന്റെ ലോകം; ശുചീകരിച്ചു ശുചീകരിച്ചു വലഞ്ഞുലോ ദൈവേ…”
നായ പരിഹസിച്ചുകൊണ്ടു വാലാട്ടുന്നു. “എന്താ നായേ, ഞാൻ പറഞ്ഞതു ബോതിച്ചുില്യാന്നുണ്ടോ? പൊക്കോണം അവിട്‌ന്ന് അല്ലെങ്കിലോ ഈ ചൂലുകൊണ്ട് ന്റെ കയ്യീന്ന് മേടിക്കും. ങ്‌ഹാ”
‘ഹീ! ഹീ!’
നായ വീണ്ടും പരിഹസിക്കുന്നു.
എനിക്കു വാലെങ്കിലും ഉണ്ട് ആട്ടാൻ. വേണ്ടപ്പോളൊക്കെ ആട്ടുന്നുമുണ്ട് എന്നാൽ നിങ്ങളെപ്പോലുള്ള മനുഷേരടെ കാര്യോ……
Generated from archived content: story2_april20_09.html Author: v.padmakumari
Click this button or press Ctrl+G to toggle between Malayalam and English