പാണ്ഡിത്യം

നാദസ്വരാലാപനം മോശം

നാവുനീട്ടു ഞാനോതുന്നു

ചുണ്ടും നാദസ്വരവും കൈവിരലും

പോരായോ, സപ്തസ്വരം മുഴക്കാൻ?

തന്നിട്ടുചൊല്ലിപോൽ നിങ്ങൾ

വായിയ്‌ക്ക സപ്‌തസ്വരം കുഴലിൽ;

നന്നായ്‌ വിയർത്തുപോയ്‌ ഞാൻ

ഒന്നുമൂളുവാൻ പോലുമാകാതെ!

Generated from archived content: poem13_dec9_06.html Author: thirumala_sivankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here