സുഭാഷിതം

പൊൻനിലാപാലാഴിപ്പുഴ

നീന്തി മനുജൻ

നന്മതന്നലയാഴി നീന്തുന്നു ദീനർ

ഉണരുന്നു ഉല്‌പതിഷ്‌ണുക്കൾതൻ

സ്‌നേഹം

കനലുറയും കനവുകൾ ഹൃദയമുരുക്കി

എന്നിട്ടും

ഉണരട്ടെ ഉയരട്ടെ വാമനചരണം

തുണയോടെ പോയിടാം

സന്മാർഗ്ഗചിത്തരായ്‌.

Generated from archived content: poem7_dec.html Author: thamarakkulam_khan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here