ജന്മദിനം

പൊന്നോമൽ കുമാരന്റെ

‘ബെർത്തുഡേ’ യാഘോഷിക്കാൻ

കൃത്യമായ്‌ ക്ഷണിച്ചപ്പോൾ

‘ലീവി’ല്ല പങ്കെടുക്കാൻ!

‘ബെർത്തുഡേ’ മുന്നോ നാലോ

ദിവസം നീട്ടീടുവാൻ

ചൊല്ലിയ, യുദ്യോഗസ്‌ഥൻ

മാമക സഹോദരൻ!

Generated from archived content: poem3_feb4_11.html Author: thamarakkulam_khan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here