ജാതിചിന്തയുടെ ഉപ്പിലിട്ട മനുഷ്യർ
മറുജാതിയിൽ നിന്നിണകളെ
തിരയുന്നതിൽ വിരക്തി കാട്ടുന്നു
ഒരുത്തൻ ‘വഴിപിഴച്ച്’ ഒരുത്തിയെ വേട്ടാൽ
ഉപ്പിലിട്ടവർ ഒരുമിച്ച് അവരെയെതിർക്കുന്നു
വിരട്ടുന്നു വെറുക്കുന്നു ഒറ്റപ്പെടുത്തുന്നു
ഇതൊരു സ്ഥിരം മനംപുരട്ടലാണ്.
Generated from archived content: poem14_sep.html Author: sukumar_areekuzha