ബലൂൺ

വർത്തമാനത്തിന്റെ വർണസ്വപ്നം

മിഥ്യായാലൂതിനിറച്ച്‌

പ്രതീക്ഷകളുടെ നൂലാൽ കെട്ടിയ നാളെ,

പുരനിറഞ്ഞുനിൽക്കുന്ന പെണ്ണ്‌,

പുറത്തുപറയാനാകാത്ത സത്യം,

തൊട്ടുനോക്കുംതോറും ഭയപ്പെടുത്തുന്ന

നിന്റെ അടിവയർ!

Generated from archived content: poem4_dec9_06.html Author: suku_thokkambara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here