സ്വദേശാഭിമാനിയുടെ കത്ത്‌

പ്രിയ ദിനപത്രമേ,

നീ ഇടക്കാലത്ത്‌ തുടങ്ങിവെച്ച കടക്കെണി എന്ന പരമ്പര മുടക്കാതെ ശ്രദ്ധിക്കുന്നുണ്ട്‌. അത്‌ മെഗാസീരിയലാക്കി, അല്ലേ?

നന്നായി കുഞ്ഞേ.

എവിടുന്നു കിട്ടുന്നു നിനക്കിത്രയധികം തമാശകൾ?

തെല്ലൊരസൂയയോടെ നിന്റെ മുത്തച്ഛൻ,

സ്വദേശാഭിമാനി രാമകൃഷ്‌ണപിളള.

Generated from archived content: story14_sep2.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here