വിശപ്പ്‌

ചത്ത മാനിനെ

പച്ചയ്‌ക്കു തിന്നുന്ന

കാട്ടാളനമ്പേറ്റു ചത്തു

അവനെ വെറും

ഉറുമ്പുകൾ തിന്നുതീർത്തു.

Generated from archived content: sept_poem48.html Author: sujith_kp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English