പണ്ട്‌ – ഇന്ന്‌

പണ്ട്‌ എം.ടി., ഇന്ന്‌ എ.ടി.എം.

പണ്ട്‌ ഇ.എം.എസ്‌, ഇന്ന്‌ എസ.​‍്‌എം.എസ്‌

പണ്ട്‌ വി.ടി, ഇന്ന്‌ ടീ.വി

പണ്ട്‌ വിഷു, ഇന്ന്‌ വിഷ്യു

പണ്ട്‌ കറവ, ഇന്ന്‌ കവറ്‌

പണ്ട്‌ മുണ്ടശ്ശേരി, ഇന്ന്‌ മണ്ടശ്ശേരി

പണ്ട്‌ ഗസ്‌റ്റ്‌, ഇന്ന്‌ ഗോസ്‌റ്റ്‌

പണ്ട്‌ ഡീസി, ഇന്ന്‌ സീഡി!

Generated from archived content: poem2_feb4_11.html Author: sudhakaran_mannarkkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here