കേഴുക

അന്യം നിന്നു പോയെന്നോ

പൈതൃകം നമുക്കിന്നെ-

ന്തന്യസംസ്‌കാരം തെളി-

ച്ചീടണോ തിരിവെട്ടം!

ഹന്ത! കേഴുക പ്രിയ

മാതൃദേശമേ, മക്കൾ

തന്തയെത്തറവാടെ

മറന്നേ പോകുന്നതിൽ!

Generated from archived content: poem7_mar31_07.html Author: sreepadam_easwaran_nambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English