ഈശ്വരൻ

അമൃതം ദേവന്മാർക്കായ്‌

വീണ്ടെടുക്കുവാൻ വേണ്ടി

മോഹിനീവേഷം പൂണ്ട

ഹരിയല്ലെന്റീശ്വരൻ

വിഷത്തെപ്പാനം ചെയ്തും

ഭൂമിയെപ്പാലിച്ചോരു

വിഷഭുക്കാകും സാക്ഷാൽ

ഹരണനാണെന്റീശ്വരൻ!

Generated from archived content: poem1_agu31_07.html Author: sreepadam_easwaran_nambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here