സുഖവാസി

കടൽത്തീര റിസോർട്ടൊന്നിൽ

സുഖവാസത്തിനെത്തിയോൻ

കടന്നുവോ കരിമണൽ-

ഖനനത്തിൻ കരാറുമായ്‌!

Generated from archived content: poem13_jan.html Author: sreepadam_easwaran_nambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here