താജ്‌മഹൽ

മാർബിളുടുപ്പേ മാർബിളുടുപ്പേ

മുഗളന്റെ വിയർപ്പുമണം

ഊരിവയ്‌ക്കാതെ

ടൂറിസ്‌റ്റ്‌ സന്ധ്യയിൽ

ഊറയ്‌ക്കിട്ട കാറ്റുമാത്രം

നിന്നെത്തിരക്കിവന്നത്‌.

Generated from archived content: poem27_sep.html Author: sreejish_pk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here