വികലഗാനം

വിണ്ണില്‍നിന്നും പെയ്തിറങ്ങും
നഞ്ഞുനീരില്‍ പേനമുക്കി-
യിന്നു ഞാനെഴുതുമൊരീ വികലഗാനം
തലമുറകള്‍ക്കുവേണ്ടി
സമര്‍പ്പണം ചെയ്യാം കാലമിവര്‍ക്കേതു
നരകത്തീ കനിഞ്ഞുനല്‍കും?

Generated from archived content: poem1_aug11_11.html Author: sreedharanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here