ഞാനിരിക്കണ്ടിടത്ത് ജാനിരുന്നില്ല
നീയിരിക്കേണ്ടിടത്ത് നീയുമിരുന്നില്ല
നമുക്കിടയിഉലെ അപരിചിതന്‍
ഞാനിരിക്കേണ്ടിടത്തും
നീയിരിക്കേണ്ടിടത്തും
മാറിമാാറിയിരുന്നു, അവനായി
ഒരിടം ലഭിച്ചപ്പൊഴോ, ഞാനന്ധനനും
നീ ബധിരനും അവന്‍ മന്ത്രിയും!
Generated from archived content: poem1_feb24_12.html Author: sreedharan_nballa
Click this button or press Ctrl+G to toggle between Malayalam and English