സാമൂഹ്യസേവനം

സാമൂഹ്യസേവനം ജീവിതവ്രതമാക്കിയെടുക്കുന്നതായി പ്രഖ്യാപിച്ചു. മേനോൻ ചെറിയൊരു ഇട്ടാവട്ടത്തിൽ സേവനത്തെ ഒതുക്കിനിർത്താൻ തീരെ ആഗ്രഹിക്കുന്നില്ല അയാൾ. അതിനാലാണ്‌ കുറഞ്ഞപക്ഷം തന്നെയാരു മന്ത്രിയെങ്കിലുമാക്കണമെന്ന്‌ മേനോൻ പാർട്ടിയോട്‌ നിരന്തരം ആവശ്യപ്പെടുന്നത്‌!

Generated from archived content: story3_jun10_10.html Author: sr_lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here