ഏരിയൽ ഷാരോൺ

അപ്പുറത്തൊരു

തൊലിച്ചുവച്ച റോബസ്‌റ്റാപ്പഴം

ഇപ്പുറത്ത്‌

കറന്നുവച്ച വംശശുദ്ധി

കാലമെത്ര പരാക്രമി

മൂക്കടപ്പിനാശ്വാസം തേടി

ഞാനെത്ര പരസ്യചിത്രം

കേറിയിറങ്ങണം ഹിറ്റ്‌ലറേ…

Generated from archived content: poem2_sep.html Author: shylan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here