നഗരം അവൾക്കൊരു പേടിസ്വപ്‌നമായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ ഓരോ ചലനങ്ങൾക്കൊപ്പവും അയാളുണ്ടായിരുന്നു. ഇന്ന് നഗരക്കാഴ്‌ചകൾ അവൾക്ക് ആവേശമാണ്. ആ തിരക്കുകളിൽ അലിഞ്ഞുചേരുമ്പോൾ അവൾക്കു പേടി അയാളുടെ സാന്നിദ്ധ്യം മാത്രമാകുന്നു.
Generated from archived content: story2_jan14_10.html Author: shaji_edappally
Click this button or press Ctrl+G to toggle between Malayalam and English