ഭാരതീയം
ചേപ്പാട് സോമനാഥൻ
സംസ്‌കൃതം
ഹൈന്ദവം;
ഉറുദു
ഇസ്ലാമികം;
ഇംഗ്ലീഷ്
ക്രൈസ്‌തവം;
ഭാഷകൾ
മതചിഹ്നങ്ങൾ,
ഭാരതം ഭ്രാന്താലയം.
മഴത്തുളളി പറഞ്ഞതും
പി.പി. ജാനകിക്കുട്ടി
ഒരു മഴത്തുളളിയാണു ഞാനെന്നുടെ
‘ഹൃദയ’മാണു മഹാസമുദ്രം!
Generated from archived content: sept_poem9.html