ദൈവം

ഓരോ മൊട്ടിലും സ്വപ്‌നമുണർന്നാൽ

ഓരോ മലരും കവിതയാണ്‌;

ഓരോ ഹൃത്തിലും മാരിവില്ലുദിച്ചാൽ

ഓരോ മനുഷ്യനും ദൈവമാണ്‌!

Generated from archived content: sept_poem11.html Author: sasi_vengolakudy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here