നഗരകവി

കാൻവാസിൽ കണ്ട

ഗ്രാമമുണ്ടുളളിൽ

പുഴയും, മലകളും

പാർക്കിലുണ്ട്‌

എഴുതാമിനിയൊരു

മഹാകാവ്യം.

Generated from archived content: sept_poem31.html Author: saraswathipuram_aneesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here