അമൃതുപോലെ

ഉത്‌കണ്‌ഠകൾ

അവസാനവാക്കല്ല

അവ പക്ഷെ

പരിഗണിക്കപ്പെടുകതന്നെ വേണം

അധികരിച്ച അമൃത്‌പോലെ

ഓരോ ഉത്‌കണ്‌ഠയും മാരകമാണ്‌!

Generated from archived content: sept_poem3.html Author: sankaran_korom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here