കാറ്റ്

കാറ്റിന്‍ വലുപ്പചെറുപ്പമില്ല

വന്മരവും ഇത്തിരിപ്പുല്ലും സമം!

ഒരേ സ്നേഹം, ഒരേ തലോടല്‍!

ഓരോ കറ്റുവരുമ്പോഴും

അവര്‍ കൈവീശി

തലചരിച്ച് സൗഹൃദം പങ്കിടും

ഞങ്ങളിവിടെയുണ്ട്….. ഇവിടെയുണ്ട്

Generated from archived content: poem2_oct7_11.html Author: sankaran_korom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English