മണ്ണ്‌

എത്ര നട,ന്നെത്ര

പടവുകൾ

ചവുട്ടിനാമെത്തിയെന്നാകിലും

എത്രവിയർത്തെത്ര

പണക്കിഴി

എണ്ണിനാം ചേർത്തുവെച്ചെന്നാകിലും

ചവുട്ടി നില്‌ക്കുമീ,

മണ്ണു മറന്നീടുകിൽ

ആരാണ്‌ നമ്മോടു പൊറുത്തു തന്നീടുക!

Generated from archived content: aug_poem2.html Author: sankaran_korom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English