വെയിൽമുട്ട

പണ്ട്‌ വെയിൽമുട്ട

പെറുക്കിത്തിന്നുവളർന്ന ഞാൻ

അന്വേഷിക്കുന്നൊരെണ്ണം

പേരക്കിടാവിന്നുവേണ്ടി;

അപ്പോഴറിയുന്നു

വെയിൽ മുട്ട കായ്‌ക്കുന്ന

വൻമരങ്ങളൊക്കെയും

ഒരെണ്ണമില്ലാതെ നാടൊഴിഞ്ഞുപോയി!

Generated from archived content: poem1_mar23_11.html Author: sankar_kariyam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English