ജനനമരണം

പിറവി-

പത്തുമാസം മുമ്പുതന്നെ

അറിഞ്ഞു തുടങ്ങുന്നു

മരണം-

മുമ്പേമണക്കാനാവില്ല തന്നെ

മറയ്‌ക്കുകയോ മറക്കുകയോ

ചെയ്യുക അസാധ്യവും.

Generated from archived content: sept_poem15.html Author: sajeesh_m_payyannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here