അയാൾ സ്‌നേഹത്തോടെ പറഞ്ഞുഃ “ചായം തേച്ചില്ലെങ്കിലും ചന്തമുള്ള നിന്റെ മുഖം, വാടിക്കാണുന്നത് എനിക്ക് താങ്ങാനാവില്ല. മിന്നാമിനുങ്ങിനെപ്പോലെ, തിളക്കത്തോടെ കാണാനാണ് ഏറെ ഇഷ്‌ടം.”
പൊടുന്നനെ അവൾഃ
“പൊട്ടത്തരം പറയാതെ മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്ന പുതിയ ക്രീമിനെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്.”
Generated from archived content: story2_oct22_09.html Author: s_jatheendran.makombu
Click this button or press Ctrl+G to toggle between Malayalam and English